Lead Story'അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയോ': പത്തനംതിട്ടയില്‍ ബാനര്‍ ഉയരുകയും പുഴവാതില്‍ നാലംഗ കുടുംബം കരയോഗ അംഗത്വം രാജി വയ്ക്കുകയും ചെയ്തതോടെ വിശദീകരിക്കാന്‍ ജി സുകുമാരന്‍ നായര്‍; ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച എന്‍എസ്എസ് നിലപാട് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടോ? ശനിയാഴ്ച ആസ്ഥാനത്തെ പൊതുയോഗത്തില്‍ എല്ലാം പറയുംമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 4:15 PM IST